ബ്രഹ്മവിദ്യാപഞ്ചകം, ശ്രീനാരായണ ഗുരുദേവവിരചിതം : ഭാഗം-4 | Brahmavidya Panchakam by Sree Narayana Guru - buyndb.com

ബ്രഹ്മവിദ്യാപഞ്ചകം, ശ്രീനാരായണ ഗുരുദേവവിരചിതം : ഭാഗം-4 | Brahmavidya Panchakam by Sree Narayana Guru

Advaithashramam
Views: 1516
Like: 48
ബ്രഹ്മവിദ്യാപഞ്ചകം, ശ്രീനാരായണ ഗുരുദേവവിരചിതം : ഭാഗം-4 | Brahmavidya Panchakam by Sree Narayana Guru, Part-4

ശ്ലോകം:4

സൃഷ്ട്വേദം പ്രകൃതേരനുപ്രവിശതീ
യേയം യയാ ധാര്യതേ
പ്രാണീതി പ്രവിവിക്തഭുഗ് ബഹിരഹം
പ്രാജ്ഞസ്സുഷുപ്തൗ യതഃ
യസ്യാമാത്മകലാ സ്ഫുരത്യഹമിതി
പ്രത്യന്തരങ്ഗം ജനൈര്‍-
യസ്യൈ സ്വസ്തി സമര്‍ത്ഥ്യതേ പ്രതിപദാ
പൂര്‍ണ്ണാ ശൃണു ത്വം ഹി സാ.

ശ്ലോകം:5

പ്രജ്ഞാനം ത്വഹമസ്മി തത്ത്വമസി തദ്
ബ്രഹ്മായമാത്മേതി സം-
ഗായന്‍ വിപ്രചര പ്രശാന്തമനസാ
ത്വം ബ്രഹ്മബോധോദയാത്
പ്രാരബ്ധം ക്വനു സഞ്ചിതം തവ കിമാ
ഗാമി ക്വ കര്‍മ്മാപ്യസത്
ത്വയ്യധ്യസ്തമതോƒഖിലം ത്വമസി സ-
ച്ചിന്മാത്രമേകം വിഭുഃ.

For more details:

Facebook page:
Instagram page: